Home » photogallery » kerala » CHILD WAS FOUND DEAD IN PAMPA RIVER IN ALAPPUZHA

കളിപ്പാട്ടം കടവിന് സമീപം; തിരച്ചിലിൽ ഒന്നര വയസുകാരനെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വീടിന്റെ മുറ്റത്ത് കളിച്ച് കൊണ്ട് നിന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന നടത്തിയ തിരച്ചിലിലാണ് ആറ്റില്‍ നിന്ന് കുട്ടിയ കണ്ടെത്തിയത്.