Home » photogallery » kerala » CIAL ANNOUNCES ALL AIRCRAFT OPERATIONS SUSPENDED TILL 9 AM FRIDAY

INFO: നെടുമ്പാശേരി വിമാനത്താവളം അടച്ചു; വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി വരെ സർവ്വീസുകൾ ഉണ്ടാകില്ല

നേരത്തെ അർധരാത്രിവരെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിർത്തിവെക്കുമെന്ന് സിയാൽ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെ നീട്ടുകയായിരുന്നു