Home » photogallery » kerala » CIRCLE INSPECTOR WHO REGISTERED A CASE AGAINST THE CPM LEADER FOR ASSAULTING PANCHAYAT SECRETARY HAS BEEN TRANSFERRED

Transfer| പ‍ഞ്ചായത്ത് സെക്രട്ടറിയെ മർദിച്ച CPM നേതാവിനെതിരെ കേസെടുത്ത സിഐയെ സ്ഥലം മാറ്റി

പിണ്ടിമന ഗ്രാമ പഞ്ചായത്തിന്‍റെ സെക്രട്ടറിയെയാണ് സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിൽ തല്ലിച്ചതച്ചത്. ചീത്തവിളിയുമായി പൊതുനിരത്തിലൂടെ ജാഥയായി എത്തിയാണ് സിപിഎം പ്രാദേശിക നേതാവും സംഘവും പഞ്ചായത്ത് സെക്രട്ടറിയെ തല്ലിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. (റിപ്പോർട്ട്- നിസ്സാർ കോതമംഗലം)