നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » CITU TO BLOCK E AUTO SERVICE IN KOZHIKODE TV SJS

    പെർമിറ്റ് ഇല്ലാതെ ഇ-ഓട്ടോ ഓടണ്ട; തടയാൻ ഒരുങ്ങി സിഐടിയു തൊഴിലാളികൾ

    നിലവിലെ നിയമ പ്രകാരം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ സർവ്വീസ് നടത്താം. ഏത് ഓട്ടോ  സ്റ്റാന്‍റിലും ഇ-ഓട്ടോകള്‍ക്ക് പാര്‍ക്ക് ചെയ്യാമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ട്- സനോജ് സുരേന്ദ്രൻ

    )}