Home » photogallery » kerala » CIVIL SUPPLIES PUMP OPENED BY POLICE AND LOCALS TV SSN NEW 1

ഹാജർ രേഖപ്പെടുത്തി മടങ്ങാൻ ജീവനക്കാരുടെ ശ്രമം; ആലപ്പുഴയിൽ സർക്കാർ പമ്പ് ജനങ്ങൾ തുറപ്പിച്ചു

സ്വകാര്യ പമ്പുകൾ തുറക്കത്തതുകൊണ്ട് തന്നെ അതിരാവിലെ മുതൽ തന്നെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വഴിച്ചേരിയിലുള്ള പമ്പിലേക്ക് എത്തിയിരുന്നു. റിപ്പോർട്ട്- ശരണ്യ സ്നേഹജൻ

തത്സമയ വാര്‍ത്തകള്‍