Home » photogallery » kerala » CM PINARAYI VIJAYAN INITIATE S A KID INTO THE WORLD OF LETTERS ON VIJAYADESHAMI DAY

വിജയദശമി ദിനത്തിൽ എഴുത്താശാനായി മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ എഴുത്താശാനായി മുഖ്യമന്ത്രി പിണറായി വിജയനും. മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഡ്രൈവർ മിഥുന്റെ മകൻ ആദിയെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. ക്ലിഫ് ഹൗസിലായിരുന്നു ചടങ്ങ്.