നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » COMMUNITY KITCHEN IN KANNUR MEDICAL COLLEGE TV MNB

    ജൈവ പച്ചക്കറി ഉപയോഗിക്കുന്ന സമൂഹ അടുക്കള; കണ്ണൂർ മെഡിക്കൽ കോളേജ് വ്യത്യസ്തമാകുന്നത് ഇങ്ങനെ

    കേരളത്തിലെ മെഡിക്കൽ കോളേജികളിൽ ജൈവ പച്ചക്കറി ഉപയോഗിക്കുന്ന ഏക സമൂഹ അടുക്കളയാണിത്.