നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » COMPLAINT AGAINST A POLICE OFFICER WHO CAMPAIGNED AGAINST CM PINARAYI AND CMDRF

    മുഖ്യമന്ത്രിക്കും ദുരിതാശ്വാസനിധിക്കുമെതിരെ പ്രചാരണം; പൊലീസുകാരനെതിരെ പരാതി

    പയ്യന്നൂർ കാനം സ്വദേശിയും കാസർഗോഡ് കുമ്പള പൊലീസ് സ്റ്റേഷനിലെ എഎസ്ഐയുമായ എ വി പ്രകാശനെതിരെയാണ് ഡിവൈഎഫ്ഐ പയ്യന്നൂർ സൗത്ത് മേഖല കമ്മിറ്റി പരാതി നൽകിയത്