Online Class | ദേവിക: കോവിഡ് കാലത്തെ കണ്ണീർക്കണം; ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി
- Published by:Rajesh V
- news18-malayalam
Last Updated:
കോവിഡ് കാലത്തെ നൊമ്പരമായി മാറുകയാണ് മലപ്പുറം ഇരിമ്പിളിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവിക. ടിവി കേടായി. സ്മാർട്ട്ഫോണുമില്ല. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു. എല്ലാം ശരിയാക്കി നൽകാമെന്ന അധികൃതരുടെ ഉറപ്പിന് കാത്ത് നിൽക്കാതെ അവൾ യാത്രയായി (റിപ്പോർട്ട് അനുമോദ് സി വി)
advertisement
advertisement
advertisement
advertisement
advertisement
advertisement