നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » CONGRESS LEADERS HOLD TALKS WITH CHIEF OF ORTHODOX DIOCESE

    ഓർത്തോഡോക്സ് സഭാ അധ്യക്ഷനുമായി ചർച്ച നടത്തി കോൺഗ്രസ് നേതാക്കൾ

    ഓർത്തോഡോക്സ് സഭാ അധ്യക്ഷനുമായി ദേവലോകം അരമനയിൽ ചർച്ച നടത്തി കോൺഗ്രസ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ആണ് ചർച്ച നടത്തിയത്. യുഡിഎഫിൽ നിന്നും വലിയ രീതിയിലുള്ള ക്രൈസ്തവ വോട്ട് ചോർച്ച സംഭവിച്ചിട്ടുണ്ട് എന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ ആണ് ചർച്ച.

    )}