Home » photogallery » kerala » CONGRESS PROTEST AGAINST OFFICE ATTACK IN KOZHIKKODE GG TV

'ഓഫീസ് ആക്രമിച്ച പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു' ; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്നും എന്നാല്‍ പ്രതികളെ പിടികൂടാതെ പൊലീസ് സംരക്ഷണ വലയമൊരുക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. റിപ്പോർട്ട്/ചിത്രങ്ങൾ: അശ്വിൻ ബിഎസ്