Home » photogallery » kerala » CORONE AFFECTED GIRLS TEST RESULT IS NEGATIVE

CoronaVirus: തൃശ്ശൂരിൽ ഐസോലേഷനിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ സ്രവ സാമ്പിൾ പരിശോധനഫലം നെഗറ്റീവ്

രോഗബാധ സ്ഥിരീകരിച്ചതിന് ശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ പെൺകുട്ടിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. ആദ്യമായാണ് നെഗറ്റീവ് ഫലം ലഭിക്കുന്നത്

  • News18
  • |