Home » photogallery » kerala » COVID AS SILENT VILLAIN IN THREE DEATHS FROM KOLLAM JJ TV

കോവിഡ് ഇല്ല, പക്ഷേ കൊല്ലത്തെ മൂന്നു മരണങ്ങളിൽ കോവിഡ് നിശ്ശബ്ദ വില്ലൻ... 

ആലുവയിലായിരുന്ന ഷാജി തിരികെയെത്തിയപ്പോൾ ബന്ധുക്കൾ വീടുകളിൽ പ്രവേശിപ്പിച്ചില്ല. ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ പ്രദേശത്തെ ജനപ്രതിനിധികളോ ആരോഗ്യപ്രവർത്തകരോ തയ്യാറായില്ലെന്നും ആരോപണമുണ്ട്. മൃതദേഹത്തിൽ നിന്ന് കോവിഡ് പരിശോധനയ്ക്ക് സ്രവം ശേഖരിച്ചു. (റിപ്പോർട്ട് - വി വി വിനോദ്)

  • News18
  • |