Home » photogallery » kerala » CPM CHAIRMAN RESIGNS AFTER GETTING SDPI SUPPORT

ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ. പിന്തുണയിൽ സി.പി.എം. ചെയർപേഴ്സൺ; മിനിറ്റുകൾക്കകം രാജി

എസ്.ഡി.പി.ഐയുടെ പിന്തുണയോടെ ഭരണത്തിൽ തുടരേണ്ടന്ന പാർട്ടീ തിരുമാനത്തെ തുടർന്നാണ് രാജി. പിന്തുണ സ്വീകരിച്ച ശേഷം രാജിവെച്ചത് രാഷ്ട്രീയ കോമാളിത്തമെന്ന് എസ്.ഡി.പി.ഐ.