Home » photogallery » kerala » CPM PARTY CONGRESS CONCLUDES IN KANNUR EXCITING VIEWS

CPM Party Congress| ജനനിബിഡം; ചെങ്കടൽ; കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് സമാപനം; ആവേശ കാഴ്ചകൾ

കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായി. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളന്റിയർ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. രണ്ടായിരം വളന്റിയർമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.