നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » CPM THIRUVANANTHAPURAM DISTRICT LEADERSHIP SHOCKED AFTER THE CADRE EXTEND SUPPORT TO DYFI LEADER IN A SEAT GIVEN TO KERALA CONGRESS JOSE RV TV

    Local Body Elections 2020| പ്രചാരണം തുടങ്ങിയ സ്ഥാനാർഥിയെ പിൻവലിച്ച് ജോസ് പക്ഷത്തിന് നൽകിയ സീറ്റിൽ കലാപക്കൊടി ഉയർത്തി CPM പ്രവർത്തകർ; ജില്ലാ നേതൃത്വം ഞെട്ടലിൽ

    ജോസ് കെ മാണി  വിഭാഗത്തിലെ ഉന്നത നേതാക്കളുമായി സിപിഎം നേതാക്കൾ സംസാരിച്ചു. പ്രശ്നത്തിന്റെ ഗൗരവം അറിയിച്ചു. എന്നാൽ  സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് എം ജില്ലാ നേതൃത്വം. (റിപ്പോർട്ട്- വി വി അരുൺ)

    )}