Home » photogallery » kerala » CRITICISM AGAINST ERNAKULAM DISTRICT COLLECTOR RENU RAJ ON DELAYING HOLIDAY ANNOUNCEMENT

കുട്ടികള്‍ സ്‌കൂളില്‍ എത്തിയിട്ട് അവധി പ്രഖ്യാപനം; കളക്ടർ ഡോ. രേണുരാജിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല

അവധി പ്രഖ്യാപിച്ചത് രാവിലെ 8.25ന്. അപ്പോഴേക്കും കുട്ടികൾ സ്കൂളിലെത്തിയിരുന്നു.