എന്നാൽ സംസ്ഥാന സർക്കാർ തുക അനുവദിയ്ക്കാത്തതിനെത്തുടർന്ന് ഇൻഷ്വറൻസ് കമ്പനി സ്വകാര്യ ആശുപത്രികൾക്ക് പണം നൽകിയിരുന്നില്ല. പ്രതിസസന്ധി രൂക്ഷമായതിനെത്തുടർന്ന് ഡിസംബർ ഒന്ന് മുതൽ പദ്ധതി നടപ്പാക്കുന്നത് നിർത്തിവെയ്ക്കാൻ സ്വകാര്യ ഹോസ്പിറ്റലുകൾ തീരുമാനിച്ചിരുന്നു.