തിരുവനന്തപുരം: ഉള്ളിലെ കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലിമും കർട്ടനുമിട്ട വാഹനങ്ങളെ പിടികൂടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇതിനായി ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലുള്ള പരിശോധന തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി നടത്തും.
2/ 3
സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കർട്ടനും ഫിലീമും നീക്കാത്തത് ഏറെ വിവാദമായിരുന്നു.