നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » DYFI AND AIYF DEMANDS PROBE IN PSC EXAM SCAM ISSUE

    പി.എസ്.സി വിവാദം: ഗൗരവമായി എടുക്കണമെന്ന് DYFI; വിശ്വാസ്യത തകർക്കരുതെന്ന് AIYF

    'യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ മൂന്ന് വിദ്യാർത്ഥികൾ പരീക്ഷാ ക്രമക്കേട് നടത്തി എന്നത് പി.എസ്.സി തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇത് അതീവ ഗൗരവമുള്ള സംഗതിയാണ്. ലക്ഷകണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്നതാണ് ഈ വാർത്ത'

    • News18
    • |
    )}