കൊച്ചി: എറണാകുളം ജില്ലയിലെ നേര്യമംഗലത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നേര്യമംഗലം 46 ഏക്കറില്‍ ജിയോളജി വകുപ്പ് പരിശോധന നടത്തുകയാണ്. കനത്ത മഴയില്‍ ഭൂമി വിണ്ടുകീറിയ ഈ പ്രദേശത്ത് ഇന്നലെ രാത്രി മണ്ണിടിച്ചിലുണ്ടായിരുന്നു. നേര്യമംഗലത്ത് ഭൂമി വിണ്ടുകീറിയ നിലയിൽ നേര്യമംഗലത്ത് ഭൂമി വിണ്ടുകീറിയ നിലയിൽ