ജില്ലാ പഞ്ചായത്ത് അംഗം ആര്. അജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വേരുങ്കല്‍, മലയാള സര്‍വകലാശാല പൈതൃക വിഭാഗം അംഗം ഡോ. എ. മോഹനാക്ഷന്‍ നായര്‍, ഹോര്‍ട്ടികോപ്പ് എം.ഡി. ജെ. സജീവ്, പള്ളിയോട സേവാസംഘം എക്സിക്യുട്ടീവ് അംഗം ശരത് പുന്നംതോട്ടം, എന്‍.എസ്.എസ്. കരയോഗം സെക്രട്ടറി സോമശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു