Home » photogallery » kerala » ELEVATED EXIT BRIDGE CONSTRUCTION BEGIN IN JANUARY AT SABARIMALA

ദർശനം കഴിഞ്ഞ് മടങ്ങാൻ ശബരിമലയിൽ മേൽപ്പാലം വരുന്നു; നിർമാണം ജനുവരിയിൽ തുടങ്ങും

മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തുനിന്ന് തുടങ്ങി ചന്ദ്രാനന്ദൻ റോഡിൽ പ്രവേശിക്കുംവിധമാണ് പുതിയ പാലം. ജനുവരിയിൽ നിർമാണം ആരംഭിക്കും. സ്റ്റീലിൽനിർമിക്കുന്ന മേൽപ്പാലത്തിന് 10 മീറ്റർ വീതിയുണ്ടാകും.