നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » EMMANUEL BUILDS A HOUSE FOR BABU WHO ASKED FOR A TARPAULIN TO COVER HIS HOUSE IN RAINS

    ചോർന്നൊലിക്കുന്ന വീടിന് പടുത ചോദിച്ച ബാബുവിന് കുഞ്ഞേട്ടൻ നിർമ്മിച്ചു നൽകിയത് ഒരു വീട്

    കുഞ്ഞേട്ടൻ കൈത്താങ്ങായതോടെയാണ് ഭാര്യയും മൂന്നു പെൺമക്കളും അടങ്ങുന്ന ബാബുവിന്‍റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം യാഥാർഥ്യമായത്. 

    )}