നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » ERNAKULAM COLLECTOR WITH DISABILITY STUDENTS TV SVJ

    ഭിന്നശേഷി ദിനത്തിൽ കളക്ടർക്കൊപ്പം സഞ്ചരിച്ച് കുട്ടികൾ; മധുരം സമ്മാനമായി നൽകി കളക്ടർ

    പറവൂരിലെ റോട്ടറി പ്രതീക്ഷ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മനസിൽ എന്നും സൂക്ഷിക്കാവുന്ന ഒരു ദിവസമാണ് കടന്ന് പോയത്. ഭിന്നശേഷിക്കാർക്കുള്ള ദിവസത്തിൽ അതിഥിയായി ജില്ലാ കളക്ടർ എസ് സുഹാസ്. മധുര പലഹാരങ്ങൾ മാത്രമല്ല അതിനെക്കാൾ മധുരമുള്ള നിമിഷങ്ങളാണ് കളക്ടർ കുട്ടികൾക്ക് നൽകിയത്. (റിപ്പോർട്ട്- സിജോ വി ജോൺ)

    )}