മന്ത്രി വി. എസ് സുനിൽ കുമാർ കളക്ടർ എസ് സുഹാസ് ഡിസിപി പൂങ്കുഴലീ ആലുവ റൂറൽ എസ്പി കാർത്തിക് എന്നിവർക്ക് നേരിട്ടെത്തി കട്ടിലുകളുടെ നിർമ്മാണവും ഉറപ്പും പരിശോധിച്ചു
7/ 8
ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നിര്‍ദ്ദേശപ്രകാരം ബംഗളുരുവില്‍ നിന്നാണ് കട്ടില് നിര്മ്മാണത്തിനുള്ളസാധനങ്ങള് കൊച്ചിയില്‍ എത്തിച്ചത്
8/ 8
820 രൂപയാണ് ഒരു കട്ടിലിന്റെ ചെലവ്. 1500 കട്ടിലുകള്‍ ജില്ലയിലെ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്ക് കൈമാറും