നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » EXPERT PANEL FINDS NO HAZARD WITH THE CHECK DAM IN THE NAME OF PV ANVAR S FATHER IN LAW RV TV

    പി വി അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ; നിലവിലെ സ്ഥിതി ആശങ്ക ഉള്ളതല്ലെന്ന് സബ് കളക്ടർ; വിദഗ്ധ സംഘം സന്ദർശനം നടത്തി

    നിലവിൽ വെള്ളം ഒഴുകിപോകാൻ കഴിയുന്ന അവസ്ഥ ഉണ്ടെന്ന് സബ് കളക്ടർ ശ്രീധന്യ. വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചായിരിക്കും ഹൈക്കോടതിയിൽ അന്തിമ റിപ്പോർട് സമർപ്പിക്കുക. (റിപ്പോർട്ട്- സി വി അനുമോദ്)

    )}