പടക്കനിര്‍മ്മാണ സമയത്ത് റസാഖ് വീട്ടിലുണ്ടായിരുന്നതായാണ് വിവരം. ഇദ്ദേഹത്തിന്റെ ഭാര്യ സമീപത്തുള്ള വീട്ടിലായിരുന്നുവെന്ന് കണ്ടെത്തി.
6/ 6
സ്ഫോടനത്തിന് ശേഷം വീട്ടുടമ റസാഖിനെ കാണാനില്ലെന്ന് നാട്ടുകാര്‍ സൂചിപ്പിച്ചു. പൊലീസും ഫോറന്‍സിക് സംഘവും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.