നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » FIRE BROKE OUT IN A SPARE PART SHOP IN KOZHIKODE

    കോഴിക്കോട് നഗരത്തിലെ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

    കോഴിക്കോട് നഗരത്തിലെ ഫ്രാന്‍സിസ് റോഡിലുള്ള ഇരു ചക്ര വാഹനങ്ങളുടെ പാട്സുകൾ വിൽക്കുന്ന മൊത്ത വിൽപ്പനശാലയിലുണ്ടായ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടം. ചൊവ്വാഴ്ച്ച രാത്രി 10 മണിയോട് കൂടിയാണ് ഒളവണ്ണ സ്വദേശിയായ ജൈസലിന്‍റെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സി എന്ന സ്ഥാപനത്തിന് തീപിടിച്ചത്.

    )}