പ്രചരിക്കുന്ന വീഡിയോയിൽ മറ്റൊരു വനം വകുപ്പ് ജീവനക്കാരനും ഉണ്ട്. ഇക്കാര്യത്തിൽ വനം വകുപ്പ് പറയുന്നത് ഇങ്ങനെ. കാട്ടിനുള്ളിൽ ഉള്ള ടി.കെ കോളനിയിൽ പോയി വരിക ആയിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ. വാഹനത്തിൽ ഉള്ളത് കാട്ടാനകളെ ഓടിക്കാനും മറ്റും മേഖലയിൽ വനം വകുപ്പിനെ സഹായിക്കുന്ന യുവാക്കൾ ആണ്. അവരെ കൂടി വഴിയിൽ നിന്നും കയറ്റുക മാത്രമാണ് ചെയ്തത് എന്നാണ് വിശദീകരണം