Home » photogallery » kerala » FORTUNATE TO REACH KERALA ON THE OCCASION OF ONAM SAYS PM NARENDRA MODI

മുണ്ടുടുത്ത് മോദി കേരളത്തിൽ: സ്വീകരിക്കാൻ പിണറായിയും ഗവർണറും

ബി ജെ പി സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങൾ ഇരട്ടക്കുതിപ്പാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു.