കേരളത്തിൽ ആദ്യമായാണ് ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ക്യാൻസർ രോഗ ചികിത്സ കേന്ദ്രം ആരംഭിക്കുന്നത്. ക്യാൻസർ രോഗ ചികിത്സക്ക് വേണ്ട മാമോഗ്രാം, എക്സറെ, അൾട്രാസൗണ്ട് സ്കാനിങ്, കീമോതെറാപ്പി, ലബോട്ടറി തുടങ്ങി എല്ലാവിധ സജ്ജീകരണങ്ങളും സെൻറിൽ ഉണ്ട്. എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2 കോടി രൂപ ചെലവഴിചാണ് രണ്ട് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.