Home » photogallery » kerala » FRIENDLY WOMENS VAMVALI MATCH BETWEEN OFFICERS TEAM PEOPLES REPRESENTATIVE TEAM AT KOTTAYAM

'കളക്ടറും എസ്.പിയും ഒരുമിച്ച് വലിച്ചിട്ടും ജയിച്ചത് ജനപ്രതിനിധികളുടെ ടീം' ; കൗതുക കാഴ്ചയായി കോട്ടയത്തെ സൗഹൃദ വടംവലി

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാംവാർഷികാഘോഷത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണനമേളയുടെ പ്രചരണാർത്ഥമാണ് വനിത സൗഹൃദ വടംവലി മത്സരം സംഘടിപ്പിച്ചത്.