Home » photogallery » kerala » GOLD SMUGGLING IS FAILED AT KANNUR AIRPORT CUSTOMS SEIZED SMUGGLED GOLD AML TV

Gold Smuggling | കണ്ണൂർ വിമാനത്താവളത്തിൽ കാസര്‍കോട് സ്വദേശികളിൽ നിന്ന് ഒന്നര കിലോയോളം സ്വർണം പിടികൂടി

കാസർഗോഡ് ഹോസ്ദുർഗ് സ്വദേശി അബ്ദുൽ ബാസിത്തിൽ നിന്ന് 62,43,120/- രൂപ വിലമതിക്കുന്ന 1196 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്.