കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി. എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സുധീർ , പൗലോസ് വി ജെ., സുബീഷ് സി.പി, ഇൻസ്പെക്ടർമാരായ സുമൻ ഗോദരാ, റഹീസ് എൻ. പ്രേം പ്രകാശ് മീണാ, ചേതൻ ഗുപ്ത ഹെഡ് ഹൽദാറായ ചന്ദ്രൻ കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണ്ണം പിടികൂടിയത്.