Home » photogallery » kerala » GOVERNMENT ACQUIRED THE OUTLYING LAND ENCROACHED BY KAPICO RESORT

ആലപ്പുഴ കാപികോ റിസോര്‍ട്ട് പുറമ്പോക്ക് സര്‍ക്കാര്‍ ഏറ്റെടുത്തു; നടപടി പൊളിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട് 31 മാസത്തിനു ശേഷം

ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സ്ഥലത്തെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചു