നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » kerala » GST FRAUD IN GOLD SALE OF 2000 KG IN KOZHIKODE TV ABS

    GST വെട്ടിച്ച് 2000 കിലോ സ്വർണം വിറ്റു; കോഴിക്കോട്ടെ ഇമാസ് ജ്വല്ലറിയിൽ 25 കോടിയുടെ നികുതിവെട്ടിപ്പ്

    ബുധനാഴ്ച നടത്തിയ പരിശോധനയിൽ 16 കിലോ സ്വർണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ മാസം മുതലുള്ള കച്ചവടത്തിന്റെ രേഖകളാണ് പിടിച്ചെടുത്തത്. റിപ്പോർട്ട് അശ്വിൻ വല്ലത്ത്

    )}