Home » photogallery » kerala » HAROON FIRST STUDENT WHO WROTE SSLC EXAM ON COMPUTER IN KERALA TV ACV

അകക്കണ്ണിൻ വെളിച്ചത്തിൽ ഹാരൂൺ പരീക്ഷ എഴുതി; കമ്പ്യൂട്ടർ സഹായത്തോടെ SSLC പരീക്ഷ എഴുതിയ ആദ്യ വിദ്യാർത്ഥി

സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടർ സഹായത്തോടെ എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥിയായി മങ്കട ഹൈസ്കൂളിലെ ഹാറൂൺ കരീം.