Home » photogallery » kerala » HEALTH MINISTER KK SHAILAJA ON VOGUES MAGAZINE WOMEN OF 2020 COVER

KK Shailaja Teacher | വോഗ് ഇന്ത്യ മാഗസിൻ കവർ ചിത്രമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ

വോഗ് മാഗസിന്റെ വാരിയേഴ്സ് പട്ടികയിലും കെ.കെ ശൈലജ ഇടം പിടിച്ചിരുന്നു. വിവിധ മേഖലകളിൽ സ്വാധീനം തെളിയിക്കുകയും സംഭാവനകൾ നൽകുകയും ചെയ്യുന്ന സ്ത്രീകളെയാണ് വോഗ് മാഗസിൻ വുമൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടുന്നത്.

  • News18
  • |
)}