Home » photogallery » kerala » HEAVY RAIN IN SABARIMALA SANNIDANAM

സന്നിധാനത്ത് കോരിച്ചൊരിയുന്ന മഴ; അയ്യപ്പഭക്തർക്ക് കൈത്താങ്ങായി പൊലീസ്

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ അയ്യപ്പന്മാരുടെ ചുവടു പിഴയ്ക്കാതെ പതിനെട്ടാംപടി സുരക്ഷിതമായി കയറാന്‍ സഹായിച്ച പൊലീസുകാരും നനഞ്ഞു കുതിര്‍ന്നു