Home » photogallery » kerala » HEAVY RAINS IN PATHANAMTHITTA HILLY AREAS SHUTTERS OF MOOZHIYAR DAM OPENED TV

Kerala Rain| പത്തനംതിട്ടയിൽ മലയോരമേഖലയിൽ മഴ ശക്തം; മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നു

കക്കാട്ടാറിന്റെയും പമ്പാനദിയുടെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.