Home » photogallery » kerala » HIDING SWORDS NEAR TEMPLE IN PONNANI POLICE ARE INVESTIGATING RV TV

പൊന്നാനിയിൽ ക്ഷേത്രത്തിന് സമീപം ഒളിപ്പിച്ച നിലയിൽ വടിവാളുകൾ; പൊലീസ് അന്വേഷണം തുടങ്ങി

ചാക്കിൽ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലായിരുന്നു വടിവാളുകൾ കണ്ടെത്തിയത്. (റിപ്പോർട്ട്- സി വി അനുമോദ്)