Home » photogallery » kerala » HIGH COURT OF KERALA DIRECTED REHANA FATHIMA NOT TO COMMENT IN THE MEDIA

'മാധ്യമങ്ങളിൽ കൂടി അഭിപ്രായം പറയരുത്'; രഹന ഫാത്തിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്

ഗോമാത ഉലർത്ത് എന്ന പേരിൽ സമൂഹ മാധ്യമത്തിൽ കുക്കറി വീഡിയോ പോസ്റ്റു ചെയ്തത് മത സ്പർദ്ധയുണ്ടാക്കാനാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആവശ്യമെങ്കിൽ ഈ വീഡിയോ നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.