യു എ പി എ കേസിൽ അലൻ ഷുഹെബിന്റെയും താഹയുടെയും ജാമ്യാപേക്ഷ തള്ളി കോഴിക്കോട് പന്തീരാങ്കാവ് UAPA കേസിലെ പ്രതികളായ അലനും താഹയും നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത് വ്യാജത്തെളിവുകളുണ്ടാക്കി കേസിൽ കുടുക്കിയെന്നായിരുന്നു പ്രതികളുടെ ആരോപണം യു എ പി എ ചുമത്താൻ തക്ക തെളിവുകൾ ഇരുവർക്കുമെതിരെ ഉണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.