Home » photogallery » kerala » HIGHCOURT RELIEF FOR WOMAN STUCK WITH MUSLIM NAME

അച്ഛൻ മതം മാറി; SSLC ബുക്കിൽ മകളുടെ പേരും മതവും അനുവാദമില്ലാതെ തിരുത്തി; മകൾക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ്

ഹർജിക്കാരി സ്കൂളിൽ പഠിക്കുമ്പോൾ ഇസ്ലാംമതം സ്വീകരിച്ച അച്ഛനാണ് സ്കൂൾരേഖകളിൽ മാതാപിതാക്കളുടെയും കുട്ടിയുടെയും പേരുകളും മതവും തിരുത്തിച്ചത്. മൂന്നുപേരുടെയും മതം മുസ്ലിം എന്നാണ് രേഖപ്പെടുത്തിയത്.