അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻ ചാർജ് പി.എൻ.സജീവൻ,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ജി.അനിൽകുമാർ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ കെ.ശരത്ബാബു,പി.എം.ശ്രീജിത്ത്,ടി.എസ്.അമൃതരാജ്,എൻ.പി.പ്രദീപ്കുമാർ,കെ.അശ്വതി,എം.എസ്.തുളസി,സിവിൽ പൊലീസ് ഓഫീസർ ആയ ടി.പി.ജയേഷ് എന്നിവർ വനപാലകസംഘത്തിൽ ഉണ്ടായിരുന്നു.