[caption id="attachment_173779" align="alignnone" width="875"] ഏറ്റവും കൂടുതല്‍ തീരദേശ മേഖലയുള്ള ജില്ലയാണ് ഇത്. അവിടുത്തെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടാകും. ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും. കൂട്ടായി പ്രവര്‍ത്തിച്ച് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഉറപ്പാക്കും- അഞ്ജന വ്യക്തമാക്കി.