കൊച്ചി: ഐ.ജി. പി.വിജയൻ്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് നിരവധി പേർക്ക് ഫ്രണ്ട് റിക്വസ്റ്റ്. ഒറിജിനൽ എഫ്.ബി. പേജിൻ്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിർമ്മിച്ചിരിക്കുന്നത്. പ്രൊഫൈൽ വിവരണങ്ങൾ ഒഴിച്ചാൽ രണ്ടും ഒരുപോലെ.