തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
2/ 4
കേന്ദ്രാവിഷ്കൃത പദ്ധതിയായ പോഷന്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.
3/ 4
കുഞ്ഞ് ജനിച്ച് ആയിരം ദിവസങ്ങളില്‍ നല്‍കേണ്ട ശ്രദ്ധ, അനീമിയ തടയല്‍, ഡയേറിയ പ്രതിരോധം, ശുചിത്വം, വൈവിധ്യമാര്‍ന്ന പോഷാകാഹാരം കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കല്‍ എന്നീ ഘടകങ്ങളാണ് പോഷന്‍ പദ്ധതിയിലുള്ളത്.
4/ 4
ചര്‍ച്ചയില്‍ ആരോഗ്യ - വനിതാശിശുക്ഷേമ മന്ത്രി കെ കെ ശൈലജയും പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.