ഇന്ത്യൻ ഹിപ് ഹോപ് ഡാൻസ് ചാംപ്യൻഷിപ്പിൽ സ്വർണത്തിളക്കവുമായി മലയാളി യുവാക്കൾ
ഇന്ത്യൻ ഹിപ് ഹോപ് ഇന്റർനാഷണൽ ഡാൻസ് ചാംപ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മലയാളികൾ. 2 ഓൺ 2 ഓൾസ്റ്റൈൽ വിഭാഗത്തിലാണ് മലയാളികളായ ദീപക്കും അഭിജിത്തും സ്വർണ മെഡൽ സ്വന്തമാക്കിയത്. അമേരിക്കയിലെ അരിസോനയിൽ നടക്കുന്ന മെഗാഫൈനലിലേക്ക് ഇരുവരും യോഗ്യത നേടി